ശിവവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ ജാഗ്രത
ജാഗ്രത
മനുഷ്യരാശിയെ മുഴുവൻ ഭീതിയിലാക്കി ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപിക്കുകയാണല്ലോ. ഈ വിപത്തിൽ നിന്നും രക്ഷപ്പെടാൻ നാം അനുവർത്തിക്കേണ്ട ചില മുൻകരുതലുകൾ : 1. ചുമക്കുമ്പോഴും തുമ്മലുണ്ടാകുമ്പോഴും തൂവാല ഉപയോഗിക്കുക 2. ഹസ്തദാനം ഒഴിവാക്കുക. 3. സോപ്പുപയോഗിച്ച് കൈ കഴുകുക. 4. സാനിറ്റൈസർ ഉപയോഗിക്കുക. 5. സാമൂഹിക അകലം പാലിക്കുക ഭയം വേണ്ട - ജാഗ്രത മതി BREAK THE CHAIN
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |