ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
സുന്ദരലോകം
പഠിക്കാൻ മിടുക്കനായ ഒരു കുട്ടിയായിരുന്നു മുരളി .അതുകൊണ്ടുതന്നെ അധ്യാപകർക്ക് അവനെ വളരെ ഇഷ്ടമായിരുന്നു .അതുകാരണം മറ്റു കുട്ടികൾക്ക് അവനോട് അസൂയ ആയിരുന്നു .അവരുടെ സ്കൂളിലെ എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |