എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ പൂട്ട്

21:09, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ പൂട്ട്
കൊറോണ നീ പോയിടുമോ..
എൻ വിദ്യാലയം തുറന്നിടുവാൻ..
കൂട്ടുകാരെ കാണാൻ കൊതിയായി...
കളികൾ കളിക്കാൻ ധൃതിയായി..
പഠിച്ചു വളരാൻ കുട്ടികൾ ഞങ്ങൾ...
കൊറോണ നീ പോയിടുമോ...


 

ഫാത്തിമ കൻസ. ടി വി
Iv. A എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത