ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/കോവിഡ്---19
കോവിഡ്---19
കൊറോണ എന്നവൈറസ് ലോകത്താകെപടർന്നു പിടിച്ചത്കൊണ്ട്ഒ രു പാട്പേർമരിച്ചു..ഇന്ത്യ അടക്കം പല രാജ്യങ്ങളുംലൊക്ക്ഡൗൺ അയി. വൈറസ് പടരുന്നതിനെതിരെ പ്രതിരോധിച്ച് ഞങ്ങളും വീ ടിനടുത്തുള്ളവരും പുറത്തിറങ്ങാതെയും ആവശ്യത്തിനു മാത്രം പുറത്തിറങ്ങുമ്പോൾമാസ്ക്ക് ധരിച്ചും ഹാൻഡ് വാഷ് കൊണ്ട് കൈകഴുകിയും കോവിഡ്---19 ന് എതിരെ പ്രവർത്തിച്ച്കൊണ്ടി രിക്കുകയാണ് എന്റെ അച്ഛനൊന്നുംജോലിക്ക് പോകാൻ വയ്യാതായി അടുത്തവീട്ടിലെ ഏട്ടൻമാരും ജോലിക്ക് പോകാതെ ബുദ്ദിമുട്ടിലായി ജനങ്ങൾക്ക് വലിയ ബുദ്ദിമുട്ടായി വാഹനങ്ങൾ ഒന്നും ഒാടാതായി പാർവണയുടെ അച്ഛൻ പോലീസായതുകൊണ്ട് ജോലിക്ക് പോകു ന്നുണ്ട് .ഞാനുംഏട്ടനും വീട്ടിൽതന്നെഇരിക്കും കളിക്കും ടി.വി കാണും പഠിക്കും .പിന്നെ യുറീക്ക ബാലവേദിയിൽപങ്കെടുത്ത് ഓലപ്പിപ്പിഉണ്ടാക്കിയും പയർ മുളപ്പിച്ചും പരീക്ഷണങ്ങളിൽ ഏർപ്പെട്ടും കവിത ചൊല്ലിയും രസിച്ചു കൂട്ടുകാരുടെകവിത യും മാജിക്കും കുസൃതിക്കണക്കും പലനല്ല കാര്യങ്ങളുഅറി യാനും കേൾക്കാനും സാധിച്ചു.നല്ല അനുഭവമായിരുന്നു കൊറോണ എന്നവൈറസ്ലോകത്ത്നിന്ന്മുഴുവനായുംതുടച്ചുനീക്കാനാവട്ടെ എന്ന് പ്റാർത്ഥിക്കാം
|