ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മുറ്റത്തുണ്ടൊരു മുല്ലച്ചെടി ചെടിയിൽ നിറയെ മുല്ലപ്പൂവ് രാത്രിയിൽ വിടരും മുല്ലപ്പൂവ് സുഗന്ധമുള്ളൊരുമുല്ലപ്പൂവ് തലയിൽ ചൂടാം മുല്ലപ്പൂവ് വെള്ള നിറത്തിൽ മുല്ലപ്പൂവ്
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത