ഭൂമിയെ ഈറനണിയിക്കാൻ എത്തിടുന്ന മഴ .......... കൊടും ചൂടിനേയും വരൾച്ചയെയും മറികടക്കാൻ ഈശ്വരന്റെ വരദാനം പോലെ ആകാശത്തിന്റെ പഞ്ഞികെട്ടുകൾ പോലെയുള്ള വെൺമേഘത്തിൻ വിടവിലൂടെ പെയ്തിറങ്ങുന്ന മഴയുടെ നനുത്ത സ്പന്ദനങ്ങൾ മനസിനെ കുളിരണിയിക്കുന്നു
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത