ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ആരോഗ്യം

20:25, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

ഇന്ന് ലോകമാകെ വെല്ലുവിളി നേരിടുന്ന പ്രധാന രോഗമാണ് കോവിഡ് - 19. ഇതിനെ നേരിടാൻ നമുക്ക് പ്രധാനമായും വേണ്ടത് ശുചിത്വവും ആരോഗ്യവുമാണ്. ആരോഗ്യമുള്ള വ്യക്തിക്കെഇതിനെ ഇതുപോലെയുള്ള അസുഖത്തിൽ നിന്ന് മുക്തി നേടാൻ ആവൂ.അതിന് വേണ്ടി നാം നല്ല പോഷകഗുണമുള്ള ഭക്ഷണം കഴിക്കണം. ഇന്ന് നാം കഴിക്കുന്ന പച്ചക്കറികളിലും ഇലവർഗങ്ങളിലും പഴവർഗങ്ങളിലും മുഴുവൻ വിഷം നിറന്നതാണ്. അത് കഴിച്ച് നമുക്ക് ആരോഗ്യം നേടാൻ കഴിയില്ല. അതിന് നാം ഓരേരുത്തരും വീട്ടിൽ തന്നെ നമുക്ക് അത്യാവശ്യം വേണ്ട പച്ചക്കറികൾ ഉണ്ടാക്കുന്നതിനു വേണ്ടി ഒരു ചെറിയ ക്യഷിത്തോട്ടം ഉണ്ടാക്കാം.കൃഷിക്ക് വേണ്ടി ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിക്കുകയും ചെയ്യാം അങ്ങിണ നമുക്ക് പോഷകമുള്ള ഭക്ഷണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാം എന്നാൽ ശുചിടമാണെല്ലേ മറ്റെരു ഘടകം അതിനു വേണ്ടി നമുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിലനിർത്തണം. വീടും പരിസരവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാം. വ്യക്തിശകിത്യത്തിനു വേണ്ടി ദിവസവും കുളിക്കുകയും കൈയും മുഖവും ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുകയും നഖവും മുടിയും വൃത്തിയായി സൂക്ഷിക്കുകയും വേണം.

ഫസീഹ് അലി. പി.പി
(2 A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം