20:14, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38014(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൻമകൾ പൂത്തുലഞ്ഞെന്റെ നാട്
ചെന്നീർക്കര എന്നൊരു കൊച്ചുനാട്
കാടും മലകളുമുള്ള നാട്
തോടും പുഴകളുമുള്ള നാട്
ക്ഷേത്രങ്ങൾ പള്ളികൾ ഉള്ള നാട്
നെൽകൃഷി ധാരാളമുള്ള നാട്
പറവകൾ ധാരാളമുള്ള നാട്
ദുഷ്ടതയില്ലാത്ത നല്ലനാട്
ഗ്രാമീണ ഭംഗിയുള്ള നല്ലനാട്
സ്കൂളുകൾ ധാരാളമുള്ള നാട്
മാലിന്യമില്ലാത്ത നല്ലനാട്
കുശുമ്പും കുന്നായ്മയുമൊന്നുമില്ല
വേർതിരിവില്ലാത്ത എന്റെ നാട്
പൂവുകൾ ധാരാളമുള്ള നാട്
പൂമ്പാറ്റകൾ പാറിപ്പറക്കും നാട്
നൻമനിറഞ്ഞൊരു എന്റെ നാട്
ചെന്നീർക്കരയെന്നൊരു നല്ല നാട്