19:33, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ നീ കാരണം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ പ്രിയ ഗുരുനാഥരോടും
ആത്മസുഹൃത്തുക്കളോടും
ഒരു യാത്രാ മൊഴി പോലും പറയാതെ
ഒരുച്ച നേരത്തു ഓർക്കാപ്പുറത്ത്
എൻ പ്രിയ വിദ്യാലയത്തിന് ഞാൻ അന്യനായി
സ്കൂൾ അടച്ചിനി വരേണ്ടതില്ലെന്ന
അറിയിപ്പ് കേട്ടപ്പോളാദ്യം
സന്തോഷിച്ചോത്തിരി
പിന്നെയാണറിഞ്ഞത്
എല്ലാ കൂടിച്ചേരലുകളുടെയും
ആഘോഷങ്ങളുടെയും
ലോക്ക് ഡൗണ് കൂടി ആണത് എന്ന്