അകത്തിരിക്കാം തൽക്കാലം പിന്നീട് അടുത്തിരിതിക്കാൻ വേണ്ടീട്ട് ഇടക്കിടക്ക് സോപ്പു്പയോഗിച്ച് കൈകൾ രണ്ടും കഴുകേണം തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് പൊത്തേണം പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്ന് കഴിഞ്ഞീടാം കൊറോണക്കാലം ഇനിയെന്നും ഓർമക്കാലമായ് മാറീടും.