രാവിലെ നേരത്തെ ഉണരേണം പല്ലും വായും കഴുകേണം നന്നായ് തേച്ച് കുളിക്കേണം കഴുകിയ വസ്ത്രം ഉടുക്കേണം. നല്ല ആഹാരം കഴിക്കേണം അല്പം നടത്തവും ആവാല്ലോ