എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ജാഗ്രത കവിത

ജാഗ്രത

" നോക്കുവിൻ മനുഷ്യരെ
കൊറോണയെ തുരത്താൻ

കൈകൾ നന്നായി കഴുകാം
മുഖം നന്നായി മൂടാം

നാനാ നാട്ടിൽ നിന്നും
ആളുകൾ ഇനി വേണ്ട

ചങ്ങല പൊട്ടിക്കാൻ
സർക്കാറുണ്ട് കൂടെ

നോക്കുവിൻ മനുഷ്യരെ
തുരത്താം നമുക്ക് കൊറോണയെ "

 

അജയ്‌പാൽ . പി
2 A എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത