ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/മഴ

19:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ മഴ മഴ മഴ മഴ വന്നുപുലരിയിലൊരു മഴ വന്നു
മഴയുടെ ഭീതിയിൽ ഇടിവെട്ടി
ഇടിയുടെ ഭീതിയിൽ കാറ്റു വീശി
കാറ്റിന്റെ ഭീതിയിൽ മഴ പോയി
മഴ മഴ മഴ മഴ മഴ പോയി

അർഥന പ്രകാശ്
5-B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത