പാറിനടക്കും പൂമ്പാറ്റ പൂമ്പൊടി പൂശും പൂമ്പാറ്റ തേൻ കുടിക്കും പൂമ്പാറ്റ എന്തൊരു ഭംഗി പൂമ്പാറ്റ എന്നുടെ വീട്ടിൽ വരുമോ നീ ? 💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത