18:24, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാട് | color= 3 }} <center> <poem> കാട് നല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്
കാട് നല്ല കാട്
വൻമരങ്ങളുള്ള കാട്
പച്ചപ്പ് നിറഞ്ഞ കാട്
സുന്ദരിയായ കാട്
കാട് നല്ലകാട്
തടാകമുള്ള കാട്
മഴ പെയ്യും കാട്
മൃഗങ്ങളുള്ള കാട്
പക്ഷികളുള്ള കാട്
ജീവികളുടെ കാട്
കാട് നല്ല കാട്
ഭംഗിയുള്ള കാട്