ലോകമാകെ പടർന്നൊരു മഹാമാരി പേടിപ്പിച്ചു മഹാമാരി മരണങ്ങൾ വിതച്ചൊരു മഹാമാരി ഒറ്റക്കെട്ടായി നിന്നു നാം ഒറ്റമനസ്സായി നിന്നു നാം നാട്ടിലാകെ ആശങ്ക റോഡിലെല്ലാം ശൂന്യത ചെറുത്തീടാം ഒറ്റയ്ക്കൊറ്റയ്ക്കായ് നിന്നീ മഹാമാരിയെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത