ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/അകന്നിരിക്കാം....

അകന്നിരിക്കാം....


അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിക്കാൻവേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ,ജാഗ്രത മാത്രംമതി
പക്ഷേ,ജാഗ്രതമാത്രം മതി
          കൈകൾകഴുകാം നന്നായി
           കരുതലാകാം ഒന്നായി
           പുറത്തിറങ്ങൻ നോക്കാതെ
           അകത്തിരുന്നുകളിച്ചീടാം
           പുറത്തിറങ്ങാൻനോക്കാതെ
            അകത്തിരുന്നുകളിച്ചീടാം
കൊറോണയെ നാം തിരത്തീടും
സമൂഹവ്യാപനമൊഴിവാക്കി
കൊറോണക്കാലമിനിയെന്നുമൊരു-
ഓർമ്മക്കാലമായ്മാറീടും നമ്മിലൊരോർ-
മ്മക്കാലമായ്മാറീടും.

 


അനഘ അനിൽകുമാർ
2 a ജി.എൽ,പി.എസ് പടിഞ്ഞാറെ ക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത