ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം

16:39, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു പൊരുതാം


വൈറസിൻ പിടിയിൽ അകപ്പെട്ടു നിത്യവും പാരിൽ പൊലിയുന്നതെത്ര ജീവൻ

മാറോടണച്ചു നാം നേടിയ സ്വപ്നങ്ങൾ പാഴായി പോകുന്നത് എത്ര വേഗം,,

 നാടിന്റെ ദുർവിധി ഈ വിധമായല്ലോ ഇനിയൊരു മോചനമില്ല പാരിൽ,,

എല്ലാം ഒരു ഒരമ്മതൻ മക്കളെ നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ള ജീവൻ ,,,

നല്ലൊരു നാളെ വിദൂരമല്ലെന്നോർത്ത് ഒന്നിച്ചു പൊരുതാം ഇനിയുള്ള നാൾ ,,


 

സഞ്ജു ശ്രീ ,കെ
2 ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത