അകലെ അകലെ നിന്ന് അതിഥി അറിയാതെ കൂടെ വന്നു അതിരുകൾ ഭേദിച്ച് അത് മഹാമാരിയായി പേര് കൊവിഡ്-19 എന്നു സ്വീകരിച്ച് എൻ വീട്ടു മുറ്റത്തു വന്നു നിന്നു ഞാൻ പുറത്തിറങ്ങാതെ അകലം പാലിച്ചും കൈകൾ സോപ്പിട്ട് കഴിയും ജീവിതത്തിൽ ശുചിത്വം ക്രമപ്പെടുത്തിയൂം ആ ദുരന്തത്തെ ഞാൻ അകറ്റി നിർത്തി അകലങ്ങളിലേക്ക് അകലങ്ങളിലേക്ക് പറഞ്ഞു വിടാതെ നമ്മൾ എന്നെന്നേക്കുമായി അവനെ കെട്ടിയിട്ടു