മഹാമാരി

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
 കൊടുംഭീകരനാം
 അവനൊരു കൊറോണ
 അഖിലാണ്ഡ ലോകം
 വിറപ്പിച്ചുകൊണ്ടവൻ
 അതിവേഗം പടരുന്ന
 കാട്ടുതീയായ്
കേട്ടവർ കേട്ടവർ
അടക്കുന്നു മാർഗങ്ങൾ
കേറിവരാതെ തടഞ്ഞടുവാ ൻ
ഈ കൊറോണ യെന്ന മഹാമാരിയെ...........

നൈനിക. പി
3 [[|ആമ്പിലാട് എൽപി സ്കൂൾ]]
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത