(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോകമെമ്പാടും പടർന്നു പിടിച്ചു കൊറോണ
ലോകത്തെയാകെ ഭീതിയിലാക്കി കൊറോണ
എത്ര ജനങ്ങൾ മരണമടഞ്ഞു
എത്ര ജനങ്ങൾക്ക് ഉറ്റവരില്ലാതായി
കൊറോണയെ അതിവിക്കാൻ
കരുത്തു നൽകണേ ഈശ്വരാ
കൊറോണയെ തുരത്തി ഓടിക്കാൻ
ആവുമാറാവട്ടെ ഈ ലോകത്തിന്
ആഷ്ലി റോസ്
(1 A) ജി.എൽ.പി.സ്കൂൾ ഒഴൂർ താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത