നൊമ്പര ചെപ്പിന്റെ ആഴത്തിലേക്ക് വന്നുദിക്കുന്നൊരു സൂര്യനെ ഇരുളിനെ പിന്നെയും വീഴ്ത്തുന്നു കാർമുകിലിതാ തൻ ഗീതികൾ മീട്ടുന്നു ഗർജ്ജന താളുകൾ പിറക്കുന്നു ആരോടെന്നില്ലാതെ വിദ്വേഷം ഇതാ കത്തിജ്വലിക്കുന്നു എങ്ങും ഘോരമാം ഗർജ്ജനങ്ങൾ ആടിയുലയുന്നോർക്ക് അവലംബ - മേകാൻ വാരിപ്പുണരാൻ നിന്ന മഴയെ നീയെവിടെ ഗർജ്ജന താളുകൾ ഉത്ഭവിക്കും ആരോടെന്നില്ലാത്ത വിദ്വേഷത്താൽ