ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/ചെറുക്കാം മഹാമാരിയെ

ചെറുക്കാം മഹാമാരിയെ


മഹാമാരിയെചെറുക്കാം
ലോകം നടുങ്ങിത്തരിച്ചുവിറക്കുന്ന
ഭീമമായുളെളാരു മഹാമാരിക്കുമുന്നിലായ്
കൊറോണയെന്നൊരു പേരുളള
മാരകവ്യാധിയാണെന്ന് ഓർക്ക നാം കൂട്ടരെ....
കരുതലാണ് വേണ്ടത്
പേടിയൊക്കെ മാററിവെച്ച് സധൈര്യമോടെ
ചെറുത്തു പൊരുതി നിന്നുവെന്നാൽ
ഭയന്നു പിൻമാറും തീർച്ചയീ കൊറോണ

കരവും വദനവും ഇടയ്ക്കിടക്ക് കഴുകിയും
മാസ്കും ഗ്ളൗസ്സുമണിഞ്ഞും
അടുപ്പമൊക്കെ അകററിയും
ഗൃഹത്തിനുളളിലൊതുങ്ങിയും
തുടച്ചുനീക്കാം....ചെറുത്തു തീർക്കാം.....

 

നിയ ജയേഷ്
3 A ജി യു പി എസ് പൂതാടി
ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത