എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഭക്ഷണം തുറന്നിടരുത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ ചപ്പുുചവറുകൾ ഇടാതിരിക്കുക ഭക്ഷണങ്ങൾ ചൂടോടെ കഴിക്കുക ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകുക പരിസരം വൃത്തിയാക്കുക കൈ എപ്പോഴും സോപ്പിട്ട് കഴുകുക വീട്ടുമുറ്റത്തും പാത്രത്തിലും ചിരട്ടയിലും കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക കൊറോണ കാലത്ത് വീട്ടിൽ നിന്നും അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |