(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം
ആരോഗ്യകാര്യം ഓർക്കുമ്പോൾ
ഭക്ഷണ കാര്യം ഓർക്കേണം
നിരവധി രോഗങ്ങൾ വന്നീടുന്നത്
ഭക്ഷണ രീതി കൊണ്ടാണല്ലോ.
രുചിയേറുന്നൊരു വിഭവങ്ങൾ
കൊതിയൂറുന്നൊരു വിഭവങ്ങൾ
കഴിച്ചിരുന്നാൽ രോഗം കൂടും
പൊണ്ണത്തടിയും വന്നീടും
പച്ചക്കറിയും പഴവർഗങ്ങളും
കഴിച്ചു നമ്മൾ ശീലിക്കേണം
മുട്ടയും പാലും എല്ലാമെല്ലാം
ആരോഗ്യത്തിന് ഉത്തമമാണ്.