അച്ഛനും അമ്മയും
വീട്ടിലുണ്ടല്ലോ
കൊറോണആണെന്ന്
കേൾക്കുന്നുണ്ടല്ലോ
ചോറും കറിയും കിട്ടുന്നുണ്ടല്ലോ
ഐസ് ക്രീമും ചോക്ലേറ്റും
കിട്ടുനില്ലല്ലോ
പോലീസ് മാമൻ
പോവുന്നുണ്ടല്ലോ
ഡോക്ടർ മമ്മിയുo
പോവുന്നുണ്ടല്ലോ
ആരാണമ്മേ ഈ കൊറോണ
ദേവാത്മജ്എ കെ
1 [[|മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ]] കുത്തുപറമ്പ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത