കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ

13:41, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobhateacher (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴത്തുള്ളികൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴത്തുള്ളികൾ

തുമ്പിക്കൈയുടെ വണ്ണത്തിൽ മഴ
വമ്പോടങ്ങനെ പെയ്തീടാൻ
അമ്പരഭിത്തിയിലാണെമ്മേ വമ്പൻ ദ്വാരം പണിതീർത്തു?
ധരയിൽ വീഴും നീരിൻ തുള്ളിക -
ളെങ്ങോട്ടമ്മേ പോകുന്നു ? മണ്ണിലിറങ്ങിയവെള്ളത്തുള്ളികൾ
മണ്ണിൽനദിപോലൊഴുകുമ്പോൾ
കളിവഞ്ചികളാലീ മഴവെള്ളം
കളിയാടിടാൻ വരുമോ നീ
 

അബിഗേൽ തെരേസ
5 A കെ കെ. എൻ.പി എം ജി.വി.എച്ച് എസ് ,എസ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത