എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പട്ടിണി

13:40, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പട്ടിണി

പട്ടിണിയായി ജീവൻ വെടിയും
ജനങ്ങളെ നീ കണ്ടില്ലേ?
ദുരിതങ്ങൾ മൂലം ജീവൻ വെടിയും
ലോകത്തെ നീ കണ്ടില്ലേ ?
നീ മൂലം ജീവൻ വെടിയും
രോഗികളെ നീ കണ്ടില്ലേ?
ഭക്ഷണമില്ലാ ജീവൻ വെടിയും
മൃഗങ്ങളെ നീ കണ്ടില്ലേ?
ഇനിയും മതിയായില്ലേ നിനക്ക്
ഈ ലോകത്തിൽ നിന്നോടി പൊയ്ക്കോളൂ
സമാധാന സന്ധി നിനക്കായ്
ലോകം തുറന്നു വയ്ക്കുന്നു.
വൈറസുകളുടെ ലോകത്തേയ്ക്ക്
ഓടിപ്പൊയ്ക്കോ കൊറോണേ!നീ..

അൻരാജ് ആർ
5 C എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത