ഗവ. എസ്..എൽ.പി.എസ്.കൊടുമൺ/അക്ഷരവൃക്ഷം/കോവിഡ് -19 കൊറോണ വൈറസ്

13:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19 കൊറോണ വൈറസ്

ഒരു വീട്ടിൽ ഒരു അച്ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും താമസിച്ചിരുന്നു .ഒരു ദിവസം അവരുടെ വീട്ടിൽ കോവിഡ് ബാധിതനായ ഗൾഫിൽ ഉള്ള ഒരു ബന്ധു വന്നു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ കുഞ്ഞുങ്ങൾക്ക് ശർദ്ദിലും ഭയങ്കര ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.അവർ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പോയി. ഡോക്ടർ പരിശോധിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾക്ക് കൊറോണ വൈറസ് ആണെന്ന് സ്ഥിതീകരിച്ചു .

അച്ഛനും അമ്മയും സങ്കടപ്പെട്ടിരുന്നപ്പോൾ രണ്ടു മൂന്നു ആഴ്ച്ച കഴിഞ്ഞു ആ കുഞ്ഞുങ്ങൾ മരണത്തിനു കീഴടങ്ങി .

അജോ അരുൺ
2 A ഗവ.എസ്.എൽ.പി.എസ്.കൊടുമൺ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ