ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

12:51, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14633 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | color= 5 }} <center> <poem> കൊറോണയുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
 കൊടുംഭീകരനാം
 അവനൊരു കൊറോണ
 അഖിലാണ്ഡ ലോകം
 വിറപ്പിച്ചുകൊണ്ടവൻ
 അതിവേഗം പടരുന്ന
 കാട്ടുതീയായ്
കേട്ടവർ കേട്ടവർ
അടക്കുന്നു മാർഗങ്ങൾ
കേറിവരാതെ തടഞ്ഞടുവാ ൻ
ഈ കൊറോണ യെന്ന മഹാമാരിയെ...........

നൈനിക. പി
3 [[|ആമ്പിലാട് എൽപി സ്കൂൾ]]
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത