ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ആനക്കുട്ടൻ

ആനക്കുട്ടൻ


കുട്ടിക്കുറുമ്പൻ ആനക്കുട്ടൻ
കൊമ്പുകുലുക്കും ആനക്കുട്ടൻ
തടിയെടുക്കാൻ മിടുമിടുക്കൻ
തുമ്പിക്കൈനീട്ടും ആനക്കുട്ടൻ

 

ഹിബ ഫാത്തിമ
3 ബി ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കോല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത