കുട്ടിക്കുറുമ്പൻ ആനക്കുട്ടൻ കൊമ്പുകുലുക്കും ആനക്കുട്ടൻ തടിയെടുക്കാൻ മിടുമിടുക്കൻ തുമ്പിക്കൈനീട്ടും ആനക്കുട്ടൻ