ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/Covid 19

12:23, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Covid 19 <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Covid 19


ലോകത്ത് ആകെ പടർന്നു പിടിക്കും
കൊറൊണയെ നാo തുരതെണം.
ഡോക്ടർ മാരും നേഴ്സ് മാരും നമ്മുടെ രക്ഷകർ ആയല്ലോ
നമ്മുടെ രോഗ മുക്തി യവർ ക്കു ആശ്വാസമായി പകരുന്നു.
കൈകൾ സോപ്പ് ട്ട് കഴുകേണo
വ്യക്തി ശുചിത്വം പാലിക്കണം.
മാസ്ക് ധരിച്ചു നടക്കേ ണം..
കൊറോണ യെ നാo തുരതെണം.

 

മുഹമ്മദ്‌ ഫാദിൽ
2 ജി എം എൽ പി സ്കൂൾ രായിരമംഗലം
താനൂര് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത