എൻെറ കേരളം എൻെറ നാട് കേരളം ഞാൻ പിറന്ന കേരളം എൻെറ സ്വന്തം കേരളം നല്ല ഭംഗി കേരളം എൻെറ ഭാഷ മലയാളം കേരളനാട് എത്ര സുന്ദരം എൻെറ നാട് കേരളം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത