കാടുവെട്ടി മഴയില്ലാതാക്കി യോർ മണ്ണു തുരന്നു ഭുമി യില്ലാതാക്കി യോർ വയലു നികത്തി ഭക്ഷണം ഇല്ലാതാക്കി യോർ ഒടുവിൽ എന്തായി? മഴ നിന്നപ്പോൾ മരം വച്ചു തുടങ്ങി പട്ടിണിയായപ്പോൾ കൃഷി ചെയ്തു തുടങ്ങി പ്രളയം വന്നപ്പോൾ ഭുമി സംരക്ഷിച്ചു തുടങ്ങി കൊറോണ വന്നപ്പോഴോ? അനുസരണം പഠിച്ചു പങ്കുവയ്ക്കാൻ പഠിച്ചു ശുചിത്വം പഠിച്ചു എന്തും പഠിയ്ക്കുവാൻ ദുരിതം വരണമെന്ന ചിന്ത കളയുന്ന ജനമായി മാറാം ഇപ്പോൾ