11:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15308(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മുടെമാറ്റം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാട്ടിൽ വന്ന നേരം മനുഷരെല്ലാരും വീട്ടിൽ തന്നെ ..
കൊല്ലും കൊലയും വഴക്കുമില്ലാ..... വാഹനാപകടം തീരെയില്ലാ .....
കൂട്ടുകൂടാനും കുളിച്ച് നടക്കാനും നാട്ടിൽ പുറത്തൊന്നും ആരുമില്ലാ....
ഹോട്ടൽ ഫുഡ്ഡ് ശീലിച്ച നമുക്ക് ... ഇന്ന് കഞ്ഞി കുടിച്ചാലും തൃപ്തിയാണ്
ഹർത്താലും പണിമുടക്കുമൊന്നുമില്ലാ കല്ല്യാണവീട്ടിൽ തിരക്കുമില്ലാ.....
മുമ്പ് എല്ലാർക്കും നല്ല തിരക്കാണ് 'ഇന്ന് നെരമില്ലെന്ന പരാതിയില്ലാ.....
എല്ലാരും വീട്ടിൽ ഒതുങ്ങിരുന്നാൽ... കൊറോണ തന്നെ തളർന്ന് വീഴും....
എല്ലാരും ഒന്നായ് ചെർന്നിരുന്നാൽ....
കൊറോണയെ നമ്മൾ തോൽപ്പിച്ചീടും '