11:26, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37213yglpsthiruvalla(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണവീരൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേട്ടില്ലേ, കൂട്ടുകാരേ ഇപ്പോൾ
നമുക്കൊരുമിച്ച് കളിച്ചീടേണ്ട
നാട്ടിലെത്തി കൊറോണ എന്ന മഹാവീരൻ
പുറത്തു പോയാലോ ഉടൻ കൈ കഴുകേണം
രസിച്ചീടാം നമ്മൾ തനിച്ചിരുന്നു തന്നെ
പിണങ്ങിടേണ്ട നമുക്കൊരുമിച്ചു നിന്നീടാം
അങ്ങനെ തുരത്തീടാം കൊറോണ എന്ന വീരനെ