10:50, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15308(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡുംഞാനും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനും ,മിനുവും മോളൂട്ടി താത്തയുംകോവിഡു കാലത്തു
ജനിച്ചവൾകഞ്ഞു മാലാഖയായൊരു ആമി മോളുംകൂടി
കുടുംബമായ് കാണാൻ കഴിഞ്ഞതുംസ്കൂളും,മദ് റസ്സയും
,പുസ്തകസഞ്ചിയുംഇല്ലാതെ പാറി പറക്കാൻ കഴിഞ്ഞതും
കോവി ഡേ നീ വന്നതുകൊണ്ടാകുമോ?ശിശുക്കളാo
ഞങ്ങളോടൊത്തുല്ലസിക്കുവാൻഅച്ഛനുമമ് ക്കു,
മാർക്കുമാർക്കുംനേരമേ ഇല്ലാതിരുന്നെള്ളോളവും
ദാരിദ്ര്യമാണു ചിലർ സത്യമായിടാം
ജോലിയും ,സീരിയൽ ,രാഷ്ട്രീയവും
മദ്യം ,മയക്കുമരുന്നും ,കലഹമായ്
ഒരു തെല്ലു സ്നേഹം ലഭിക്കാത്ത കൂട്ടുകാർ
എത്രയോ സങ്കടം പങ്കുവച്ചൂനീയെത്ര
മോശമാണെങ്കിലും കോവിഡേ
ഞങ്ങൾ ശിശുക്കൾ സന്തോഷത്തിലാകാരണം
ചെറുതല്ല കോവി ഡേ കേൾക്കു നീ
ആർക്കും തിരക്കില്ല നീ കാരണം
തീരെ തിരക്കില്ല മാലോകർക്കാകെയും
സ്നേഹത്താൽ വീർപ്പുമുട്ടുന്നു ഞങ്ങൾ.