ഭയന്നിടില്ല നാം കൈകോർത്തു നിന്നീടും കോറോണയെന്ന ഭീകരനെ തുരത്തിയാട്ടിടും പേടിക്കേണ്ടൊരിക്കലും നാം ജാഗ്രതയിൽ മുന്നിടാം ഒത്തുചേർന്നു ഒരുമയോടെ കൈകോർത്തു നിന്നിടും ജാതിമത ഭേദമില്ലാതെ നിന്നിടും വീട്ടിലിരിക്കാം ആത്മവിശ്വാസത്തോടെ ആരോഗ്യത്തോടെ വീട്ടിലിരിക്കാം കോറോണയെന്ന ഭീകരനെ തുരത്തിയോടിക്കാം ഒരുമിച്ചു നിന്നിടാം ഒത്തു ചേർന്ന് നിന്നിടാം കൈകോർത്തു മുന്നിടാം ജാഗ്രത.......ജാഗ്രത......ജാഗ്രത.....