ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/എൻറെ ഭൂമി സുന്ദര ഭൂമി
എൻറെ ഭൂമി സുന്ദര ഭൂമി പ്രകൃതി നമ്മുടെ അമ്മയാണ്. സ്നേഹമുള്ള അമ്മ. തന്റെ മക്കൾക്ക് എല്ലാം നൽകാനായി തന്നെത്തന്നെ വിട്ടുനൽകിയ അമ്മ. ഈ ഭൂമിയിലുള്ള എല്ലാം അമ്മ തന്റെ മക്കൾക്കായി നൽകിയതാണ്. എന്നാൽ മനുഷ്യന്റെ സ്വാർത്ഥത കൊണ്ട് ഈ പരിസ്ഥിതി നാൾക്കുനാൾ നശിച്ചുകൊണ്ടിരിക്കുകയാണ്.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത / കഥ / ലേഖനം |