ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/പോരാടാം:അതിജീവിക്കാം

07:59, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം:അതിജീവിക്കാം

ഇന്ന് ലോകം എങ്ങും ഒരു വൈറസിന്റെ പിടിയിൽ പെട്ടിരിക്കുകയാണ്...... അതിന് നാം അതീവ ജാഗ്ര പാലിക്കേണ്ടതാണ്. കൊറോണ വൈറസ് വൃദ്ധരെയും രോഗികളെയും മരണത്തിലേക്ക് നയിക്കുന്നു. കൊറോണ വൈറസിൽ നിന്ന് മുക്തി നേടാൻ നാം ശീലിക്കേണ്ട ചില ശീലങ്ങൾ

1. നല്ല ഭക്ഷണം കഴിക്കുക 2. കൈകൾ ഇടക്കിടെ വൃത്തിയാക്കി കഴുകുക 3. ജനങ്ങളുമായുള്ള സമ്പർക്കം കുറക്കുക 4. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ച് 1 meter അകലം പാലിക്കുക 5. വ്യക്തിശുചിത്വം പാലിക്കുക

ആരോഗ്യമുണ്ടാകണമെങ്കിൽ നല്ല ഭക്ഷണം കഴിക്കണം.... എന്നാലേ രോഗപ്രതിരോധ ശേഷി ഉണ്ടാകൂ... ധാന്യകം, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ , ധാതുലവണങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണമായിരിക്കണം നാം കഴിക്കേണ്ടത് . ഇന്നത്തെ ജനത Fast food ന്റെ പിന്നാലെ ഓടുമ്പോൾ പോഷക സമ്യദ്ധമായ ആഹാരം കിട്ടുന്നില്ല . പെട്ടെന്ന് അവർക്ക് രോഗങ്ങൾ പിടിപെടും. പരമ്പരാഗതമായ ഭക്ഷണങ്ങൾ നമ്മെ ആരോഗ്യവാനും രോഗപ്രതിരോധശേഷി ആർജിക്കുവാനും കഴിയുന്നു.

Bara Baizoon K
5B ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം