ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷംജാഗ്രത

05:37, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15308 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

കൊറോണയെന്ന രോഗത്തെ,
നമുക്ക് ഒന്നിച്ച് നേരിടാം..
നിർദ്ദേശങ്ങൾ പാലിക്കാം.
ഭയം ഇല്ലാതെ ജീവിക്കാം.
കൈകൾ നന്നായ് കഴുകീടാം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും,
തുണികൊണ്ട് മറച്ചീടാം.
കൂട്ടം കൂടാതിരുന്നീടാം.
ആരോഗ്യശീലങ്ങൾ പാലിക്കാം.
കൊറോണേയെന്ന വൈറസിനെ,
ഒത്തൊരുമിച്ച് തുരത്തീടാം.