സമയമായ്..! സമയമായ്...! പൊരുതുവാൻ സമയമായ്..! ഒത്തുചേർന്നൊരുമയോടെ പടയൊരുങ്ങാൻ സമയമായ്! കേരളമക്കൾ നമ്മൾ, നാമൊരുമിച്ചാൽ പ്രളയമില്ല നാമൊരുമിച്ചാൽ പട്ടിണിയില്ല നാമുണർന്നിരുന്നാൽ ഇനിയൊരു ദുരന്തവുമില്ല നമ്മിലെ നന്മകൾ പുറത്തിറക്കാൻ സമയമായ്...! മടിച്ചു നിൽക്കാതുണർന്നുവരൂ.... അതിജീവനത്തിന്റെ നാളുകളിലേക്ക് ഇനി നമുക്ക് പറന്നുയരാം...
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത