01:23, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42022anj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മുൻകരുതൽ | color=3 }} <center><poem> കൈകൾ രണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ രണ്ടും കഴുകേണം
യാത്രയിൽ മാസ്ക് ധരിക്കേണം
മൂന്നടി അകലം പാലിക്കേണം
ധാരാളം വെള്ളം കുടിക്കേണം
പോഷകാഹാരം കഴിക്കേണം
കരുതലോടെ നീങ്ങേണം
കരുതലില്ലേൽ ആപത്ത്