വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/മാമലനാടിന്റെ ഭംഗി

00:15, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാമലനാടിന്റെ ഭംഗി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാമലനാടിന്റെ ഭംഗി

  മാമലനാടിന്റെ ഭംഗി
   എന്തെന്നാൽ
    ചൂളം വിളിക്കുന്ന
    മുളം കാടുകളും
    ഗോക്കകളെ മേക്കുന്ന
     ബാലകരും
 പിന്നെ കതിരുകൾതൂങ്ങി
നിൽക്കുന്ന വയലുകളും
മാമലനാടിന്റെ ഭംഗി.....
മാമലനാടിന്റെ ഭംഗി.....
കള കള ശബ്ദം മുഴക്കി
ഒഴുകുന്ന അരുവികളും
പിന്നെ ചിൽ ചിൽ
പാടികളിക്കുന്ന പക്ഷികളും
പൂവിൻ സുഗന്ധമായി
എത്തുന്ന കാറ്റും
മാമലനാടിന്റെ ഭംഗി.....
മാമലനാടിന്റെ ഭംഗി.....

ഫാത്തിമ ദിൻഷ
6 വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത