00:07, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
തുരത്തണം തകർക്കണം
ഈ മഹാമാരിയെ
കരുതണം പൊരുതണം
ഒരുമിച്ച് നിൽക്കണം
ജാതിയില്ല മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല വേശമില്ല
ദേശബേദങ്ങളില്ല
അറിവുള്ളവർ പറയുന്നത്
അനുസരിച്ചീടണം
പതറാതെ പടരാതെ
നോക്കണംതുരത്തണം
തകർക്കണംതുരത്തണം
ഈ മഹാമാരിയെ
കരുതണം പൊരുതണം
ഒരുമിച്ച് നിൽക്കണം
ഒരുമിച്ച് നിൽക്കണം