ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം കൈകൾ കോർത്തിടും ഈ വിപത്ത് നീങ്ങിടും വരെ..