വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗങ്ങളും കാരണങ്ങളും
രോഗങ്ങളും കാരണങ്ങളും
രാമു നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. ഒരു ദിവസം അവനു കടുത്ത വയറു വേദന വന്നു. അതറിഞ്ഞ ടീച്ചർ അന്വേഷിച്ചു വന്നു. അവിടെ കണ്ട കാഴ്ച വിഷമമുണ്ടാ ക്കുന്ന തായിരുന്നു.. രാമു വിന്റെ വീടും പരിസരവും വൃത്തി ഇല്ലാതെ ആയിരുന്നു കിടന്നിരുന്നത്. അതാണ് രാമുവിനു വയറു വേദന വരുവാൻ കാരണം. രാമു വിന്റെ ടീച്ചർ അവന്റെ വീട്ടു കാർക് രോഗങ്ങൾ വരാതിരിക്കാനുള്ള ഒരു ബോധ വൽക്കരണ ക്ലാസ്സ് നടത്തി . അതിനു ശേഷം അവനു വയറുവേദന വന്നതേയില്ല.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |