വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കുട്ടി ക്കാലം

23:31, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടിക്കാലം<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടിക്കാലം

ഓർമയിലുണ്ടൊരു കുട്ടി ക്കാലം
അമ്പിളിമാമനു കുമ്പിളു കുത്തി
ചോറു കൊടുത്തൊരുകാലം
മുത്തശ്ശിക്കഥകൾ കേട്ടു മയങ്ങി
യുറങ്ങിയ കാലം
രാരീരം കേട്ടുറങ്ങിയ തൊട്ടിൽക്കാലം
കളിച്ചും മദിച്ചും രസിച്ചും
ആർമാദിച്ചും നടന്നൊരുകാലം.

അസ്ന.ടി
1 C വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത