ഒത്തു നാം പ്രതിരോധിച്ചിടും, ഈ മഹാമാരിയെ. മാസ്ക് വച്ച് പ്രതിരോധിച്ചിടാം, ഈ മഹാമാരിയെ. കൈകൾ കഴുകി തടഞ്ഞിടം, ഈ മഹാമാരിയെ. പൊതു പരിപാടികൾ ഒഴിവാക്കിടാം, യാത്രകൾ നിർത്തി വച്ചിടാം; ഒത്തു നാം പ്രതിരോധിച്ചിടും, ഈ മഹാമാരിയെ. ഒത്തുകൂടൽ ഒഴിവാക്കിടാം, നാളെ നമ്മളൊന്നായ് ജയിച്ചിടും.